ശബ്ദമുണ്ടാക്കാതെ കതകുചാരി വിനയൻ പുറത്തിറങ്ങി. രാത്രി ഒരുമണി സമയമായിരുന്നു. പടിയിറങ്ങി കൃഷിയിടങ്ങളും ക്ഷേത്രപ്പറമ്പും കടന്ന് അയാൾ കുളത്തിനടുത്തെത്തി. അരണ്ട ഒരു വെളിച്ചം കുളത്തിലു...